VENDA Cup 2026

Thinc Malayalam · Tue · 15 Sept 2026 · 10:22 · Reported

അലിയാൻസ് സർവീസസ് ഇന്ത്യയും ഫോർത്ത് വേവ് ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിക്കുന്ന ‘VENDA Cup 2026’ഉദ്ഘാടനം ചെയ്തു. 14 ജില്ലകളിൽ നിന്നുള്ള 160 സ്കൂൾ ടീമുകളിലെ 1,600 കുട്ടികളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ലഹരിക്കെതിരായ പോരാട്ടത്തിൽ കായികവിനോദങ്ങൾക്ക് വലിയ പങ്കുണ്ടെന്നും, യുവതലമുറയെ സ്പോർട്സിലേക്ക് ആകർഷിക്കുന്ന ഇത്തരം സംരംഭങ്ങൾ അഭിനന്ദനാർഹമാണെന്നും സന്ദേശത്തിൽ വ്യക്തമാക്കി.

#VENDACup2026 #DrugFreeYouth #SportsForChange #KeralaStudents #THINCKSHOTS

Read it at thinck.orgThinc Malayalam
VENDA Cup 2026 · SHOTS