‘Top Healthcare Founders’

Thinc Malayalam · Tue · 15 Sept 2026 · 18:42 · Reported

ഖത്തറിലെ മലയാളി സംരംഭകൻ മുഹമ്മദ് മിയാൻദാദ് ‘Top Healthcare Founders’ പട്ടികയിൽ ഇടം നേടി. ഈ വിഭാഗത്തിൽ ഖത്തറിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏക ഇന്ത്യക്കാരൻ എന്ന നേട്ടവും അദ്ദേഹത്തിനാണ്. ആരോഗ്യരംഗത്തെ സംരംഭകത്വം, നേതൃത്വമികവ്, പുതുമയാർന്ന സേവനങ്ങൾ എന്നിവയ്ക്കുള്ള അംഗീകാരമായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്.

#MohammedMiyandad #HealthcareFounder #Qatar #IndianEntrepreneur #THINCKSHOTS

Read it at thinck.orgThinc Malayalam
‘Top Healthcare Founders’ · SHOTS