യുവാവ് സ്പ്രേ പെയിന്റ് ഉപയോഗിച്ച് എഴുത്തുകൾ മായ്ക്കുന്ന ദൃശ്യങ്ങൾ വൈറൽ.

Thinc Malayalam · Wed · 14 Oct 2026 · 11:26 · Reported

ഡൽഹിയിലെ കോൺഗ്രസ് റാലിക്കിടെ മതിലിൽ എഴുതിയിരുന്ന ആർഎസ്എസ് വിരുദ്ധ മുദ്രാവാക്യങ്ങൾ മായ്ക്കാൻ പൊലീസ് സമീപത്തെ ചായക്കടക്കാരനോട് ആവശ്യപ്പെട്ടെന്ന ആരോപണം; യുവാവ് സ്പ്രേ പെയിന്റ് ഉപയോഗിച്ച് എഴുത്തുകൾ മായ്ക്കുന്ന ദൃശ്യങ്ങൾ വൈറൽ. അഭിപ്രായസ്വാതന്ത്ര്യവും രാഷ്ട്രീയ പ്രതിഷേധവും സംബന്ധിച്ച് ചോദ്യങ്ങൾ ഉയരുന്നു.

A viral video alleges Delhi Police asked a tea seller to paint over anti-RSS slogans during a Congress rally.

#DelhiPolice #RSS #CongressRally #FreedomOfExpression #THINCKSHOTS

Read it at thinck.orgThinc Malayalam
യുവാവ് സ്പ്രേ പെയിന്റ് ഉപയോഗിച്ച് എഴുത്തുകൾ മായ്ക്കുന്ന ദൃശ്യങ്ങൾ വൈറൽ. · SHOTS