₹2,000 വാടകയിൽ നിന്ന് ₹38 കോടി ഭവനത്തിലേക്ക്

Thinc Malayalam · Thu · 10 Sept 2026 · 10:55 · Reported

₹2,000 വാടകവീട്ടിൽ നിന്ന് ₹38 കോടിയുടെ ആഡംബര ഭവനത്തിലേക്ക്; അറ്റ്‌ലിയുടെ വിജയയാത്ര

‘രാജ റാണി’ സംവിധാനം ചെയ്തപ്പോൾ ₹10 ലക്ഷം പ്രതിഫലം വാങ്ങിയ അറ്റ്‌ലി ഇന്ന് ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള സംവിധായകരിലൊരാളാണ്. പുതിയ ചിത്രങ്ങൾക്ക് ₹50–100 കോടി വരെ പ്രതിഫലംലഭിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ചെന്നൈയിൽ ₹2,000 വാടകയുള്ള ചെറിയ വീട്ടിൽ തുടങ്ങിയ യാത്ര, ‘തെരി’, ‘മെർസൽ’, ‘ജവാൻ’ തുടങ്ങിയ വൻവിജയങ്ങളിലൂടെ മുംബൈയിലെ ₹38 കോടിയുടെ ആഡംബര ഭവനത്തിലേക്ക് എത്തി.

Read it at thinck.orgThinc Malayalam