സാമ്പത്തിക ക്രമക്കേട്

Thinc Malayalam · Wed · 16 Sept 2026 · 13:36 · Reported

റിപ്പോർട്ടർ ടിവി റെയ്ഡ്: മാധ്യമസ്വാതന്ത്ര്യ പ്രശ്നമല്ലെന്ന് വി.ടി. ബൽറാം

റിപ്പോർട്ടർ ടിവിയിലെ പരിശോധന വാർത്ത നൽകിയതിന്റെ പേരിലല്ലെന്നും മെസി കേരള സന്ദർശനവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളുടെ അന്വേഷണത്തിന്റെ ഭാഗമാണെന്നും വി.ടി. ബൽറാം. കോടതി വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നതെന്നും നിയമപരമായ അന്വേഷണത്തോട് സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

#VTBalram #ReporterTV #MediaFreedom #Kerala #THINCKSHOTS

Read it at thinck.orgThinc Malayalam