മാധ്യമ പ്രവർത്തകരുടെ സുരക്ഷ:

Thinc Malayalam · Sat · 19 Sept 2026 · 23:24 · Reported

ആന്റോ അഗസ്റ്റിനുവേണ്ടി ശക്തമായി പ്രതികരിക്കുന്ന ചില മാധ്യമങ്ങളും മാധ്യമപ്രവർത്തകരും, മാധ്യമപ്രവർത്തകരായ ജിജോ ജോൺ പുത്തേഴത്ത്, എസ്.വി. പ്രദീപ്, സോണി എം. ഭട്ടതിരിപ്പാട് എന്നിവരുടെ മരണങ്ങളുമായി ബന്ധപ്പെട്ട് ഉയർന്ന സംശയങ്ങളിലും അതേ ശക്തിയിൽ പ്രതികരിക്കണമെന്ന് ഒരു വിഭാഗം പത്രപ്രവർത്തകർ ആവശ്യപ്പെട്ടു. മാധ്യമസ്വാതന്ത്ര്യത്തിനൊപ്പം മാധ്യമപ്രവർത്തകരുടെ സുരക്ഷയും ഒരുപോലെ ചർച്ചയാകണമെന്നും അവർ പറയുന്നു.

#JijoJohnPuthenveettil #SVPradeep #SonyMBhattathiripad #MediaFreedom #JournalistSafety #THINCKSHOTS

Read it at thinck.orgThinc Malayalam