‘മിഷൻ സമുദ്ര’ യാഥാർഥ്യമാക്കാനുള്ള നിർണായക ചുവടുവയ്പ്പായി കേരള മാരിടൈം ബോർഡ്

Thinc Malayalam · Wed · 14 Oct 2026 · 18:56 · Reported

സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ ‘മിഷൻ സമുദ്ര’ യാഥാർഥ്യമാക്കാനുള്ള നിർണായക ചുവടുവയ്പ്പായി കേരള മാരിടൈം ബോർഡ് (ഭേദഗതി) ബിൽ 2026 ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചു. കേരളത്തിന്റെ തീരദേശ-മാരിടൈം മേഖലയെ പുതിയ വളർച്ചാപഥത്തിലേക്ക് നയിച്ച് വികസന സ്വപ്നങ്ങൾക്ക് പുതിയ ദിശ നൽകുകയാണ് ലക്ഷ്യം.

Kerala introduces the Maritime Board (Amendment) Bill 2026 as a key step towards ‘Mission Samudra’, aiming to unlock a new era of maritime-led development.

#MissionSamudra #KeralaMaritimeBoard #KeralaDevelopment

Read it at thinck.orgThinc Malayalam