പേര് ടാഗില്ലാതെ യൂണിഫോമിൽ എത്തിയ വനിതാ ഉദ്യോഗസ്ഥയെ ചോദ്യം ചെയ്ത് ഐഷെ ഘോഷ്.

Thinc Malayalam · Sun · 11 Oct 2026 · 16:33 · Reported

പേര് ടാഗില്ലാതെ യൂണിഫോമിൽ എത്തിയ വനിതാ ഉദ്യോഗസ്ഥയെ ചോദ്യം ചെയ്ത് ഐഷെ ഘോഷ്. “അറസ്റ്റ് ചെയ്ത വണ്ടി നിർത്തിച്ച് നീ RSS കാരിയാണെന്ന് പറഞ്ഞ് പ്രതിഷേധക്കാരെ ഇറക്കാൻ ശ്രമിച്ചു” . ഡൽഹി പ്രതിഷേധത്തിനിടെ നടന്ന ഈ വാക്കേറ്റത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഉദ്യോഗസ്ഥയുടെ തിരിച്ചറിയലും ഔദ്യോഗിക ചുമതലയും വ്യക്തമാക്കണമെന്ന ആവശ്യം ഉയരുന്നു.

Aishe Ghosh confronted a woman officer without a name tag, alleging bias during the detention of protesters in Delhi.

Read it at thinck.orgThinc Malayalam
പേര് ടാഗില്ലാതെ യൂണിഫോമിൽ എത്തിയ വനിതാ ഉദ്യോഗസ്ഥയെ ചോദ്യം ചെയ്ത് ഐഷെ ഘോഷ്. · SHOTS