മുതലക്കോടം അപകടം;

Thinc Malayalam · Wed · 9 Sept 2026 · 11:46 · Reported

മുതലക്കോടം അപകടം; മരിച്ചവർക്ക് ആദരാഞ്ജലികളുമായി വി.ഡി. സതീശൻ

തൊടുപുഴ മുതലക്കോടത്ത് ഉണ്ടായ ദാരുണ അപകടത്തിൽ മരിച്ചവരുടെ ഭൗതികശരീരങ്ങൾക്ക് വി.ഡി. സതീശൻആദരാഞ്ജലി അർപ്പിച്ചു. തൊടുപുഴ ഗവ. ആശുപത്രി മോർച്ചറിയിലെത്തിയ അദ്ദേഹം കുടുംബാംഗങ്ങളെ നേരിൽ കണ്ട് അനുശോചനം അറിയിച്ചു. കോതമംഗലം രൂപത മെത്രാൻ മാർ ജോർജ് മഠത്തിക്കണ്ടത്തിലുംഒപ്പമുണ്ടായിരുന്നു. അപകടബാധിത കുടുംബങ്ങൾക്ക് ആവശ്യമായ സഹായം ഉറപ്പാക്കുമെന്ന് നേതാക്കൾ അറിയിച്ചു.

#THINCKSHOTS #Thodupuzha #Muthalakodam #VDSatheesan #KeralaNews

Read it at thinck.orgThinc Malayalam