‘ബാത്ത്റൂമിലേക്കും വരുമോ?’

Thinc Malayalam · Wed · 9 Sept 2026 · 14:07 · Reported

ഇ.ഡി ചോദ്യങ്ങളോട് ക്ഷുഭിതനായി പിണറായി; ‘ബാത്ത്റൂമിലേക്കും വരുമോ?’

സിഎംആർഎൽ–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട ഇ.ഡി അന്വേഷണത്തെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ചങ്ങനാശേരിയിലെ പരിപാടിക്ക് പോകുന്നതിനിടെ ചെങ്ങന്നൂർ ഗസ്റ്റ് ഹൗസിലെത്തിയപ്പോഴായിരുന്നു സംഭവം. “പുറത്ത് നിൽക്കടോ, നിങ്ങളെന്താ ബാത്ത്റൂമിലേക്ക് വരികയാണോ? ഇവിടെ വന്നത് ബാത്ത്റൂമിൽ പോകാനാണ്, നിങ്ങളെ കാണാനല്ല” എന്നായിരുന്നു പ്രതികരണം.

#THINCKSHOTS #PinarayiVijayan #ED #CMRL

Read it at thinck.orgThinc Malayalam