നിത അംബാനിയുടെ രഹസ്യം

Thinc Malayalam · Sat · 12 Sept 2026 · 11:54 · Reported

ദിവസവും 7,000 ചുവടുകൾ; ഫിറ്റ്നസ് രഹസ്യം പങ്കുവച്ച് നിത അംബാനി

62-ാം വയസ്സിലും ഫിറ്റ്നസ് നിലനിർത്തുന്നതിന്റെ രഹസ്യം പങ്കുവച്ച് നിത അംബാനി. ആഴ്ചയിൽ അഞ്ചു മുതൽ ആറു ദിവസം വരെ വ്യായാമം ചെയ്യുന്നതോടൊപ്പം ദിവസവും 5,000 മുതൽ 7,000 ചുവടുകൾ വരെ നടക്കും. സ്ട്രെങ്ത് ട്രെയിനിങ്, യോഗ, ഫ്ലെക്സിബിലിറ്റി വ്യായാമങ്ങൾ, നീന്തൽ, നൃത്തപരിശീലനം എന്നിവയും പതിവാണ്. പ്രായത്തെ ചെറുക്കുന്നതല്ല, അഭിമാനത്തോടെ സ്വീകരിച്ച് ഊർജസ്വലമായി ജീവിക്കുകയാണ് വേണ്ടതെന്നും നിത പറയുന്നു.

Read it at thinck.orgThinc Malayalam