ഒമാനിൽ കോട്ടയം എരുമേലി സ്വദേശി ഷെമീം ബഷീർ (47) ഹൃദയാഘാതത്തിൽ മരിച്ചു

Thinc Malayalam · Tue · 13 Oct 2026 · 16:45 · Reported

ഒമാനിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കോട്ടയം എരുമേലി സ്വദേശി ഷെമീം ബഷീർ (47) ആണ് മസ്‌കത്തിൽ പുലർച്ചെ അഞ്ചോടെ മരിച്ചത്. കുടുംബസമേതം വാദി ആദിയിൽ താമസിച്ചിരുന്ന ഷെമീമിന്റെ ഭാര്യ അൽ നാദാ ആശുപത്രിയിലെ നഴ്‌സും കലാകാരിയുമായ ഫൗസിയ ഇസ്മായിലാണ്. മക്കൾ: ഷിഫാനിയ, ഷിഫാൻ.

A 47-year-old Malayali expatriate, Shameem Basheer from Erumely, died after a heart attack in Muscat, Oman.

#Oman #Muscat #Malayali #ShameemBasheer #THINCKSHOTS

Read it at thinck.orgThinc Malayalam
ഒമാനിൽ കോട്ടയം എരുമേലി സ്വദേശി ഷെമീം ബഷീർ (47) ഹൃദയാഘാതത്തിൽ മരിച്ചു · SHOTS