അജ്മാനിൽ മകനെ മർദിച്ച അമ്മയ്ക്ക് 1,000 ദിർഹം പിഴ

Thinc Malayalam · Wed · 14 Oct 2026 · 16:04 · Reported

അജ്മാനിൽ മകന്റെ തലയ്ക്ക് മൈക്രോഫോൺ കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച കേസിൽ 33കാരിയായ മാതാവിന് 1,000 ദിർഹം പിഴ. കുട്ടിയുടെ പരിക്ക് 20 ദിവസം വരെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിച്ചതായി മെഡിക്കൽ റിപ്പോർട്ട്. സഹോദരിയുമായുള്ള തർക്കത്തിനിടെയായിരുന്നു സംഭവം. പിതാവിന്റെ പരാതിയെ തുടർന്ന് കേസ് കോടതിയിലെത്തി.

English: Ajman court fines a mother Dh1,000 for hitting her son on the head with a microphone, causing injuries that affected him for up to 20 days.

#Ajman #UAE #CourtNews #GulfNews #THINCKSHOTS

Read it at thinck.orgThinc Malayalam
അജ്മാനിൽ മകനെ മർദിച്ച അമ്മയ്ക്ക് 1,000 ദിർഹം പിഴ · SHOTS