പണം ദുബായിലേക്ക് മാറ്റി

Thinc Malayalam · Tue · 8 Sept 2026 · 15:58 · Reported

‘വീണ വഴി 3.28 കോടി കൈക്കൂലി’; പിണറായി വിജയനെതിരെ ഇ.ഡിയുടെ ഗുരുതര ആരോപണം

മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മകൾ വീണ വിജയൻ വഴി 3.28 കോടി രൂപ കൈക്കൂലി ലഭിച്ചെന്നും, പണം ദുബായിലേക്ക് മാറ്റിയതുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്വേഷണത്തിൽ കണ്ടെത്തിയെന്നുമാണ് ഇ.ഡിയുടെ ആരോപണം. പിണറായി വിജയൻ, വീണ വിജയൻ, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യണമെന്ന് ഇ.ഡി ഡി.ജി.പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Read it at thinck.orgThinc Malayalam