രാധിക മെർച്ചന്റിന്റെ ₹42 കോടിയുടെ ആഡംബര ലുക്ക്

Thinc Malayalam · Thu · 10 Sept 2026 · 14:15 · Reported

₹16.7 കോടിയുടെ വാച്ചും ₹25 കോടിയുടെ ബിർക്കിൻ ബാഗും; രാധിക മെർച്ചന്റിന്റെ ആഡംബര ലുക്ക്

അബു ജാനി–സന്ദീപ് ഖോസ്‌ലയുടെ 40-ാം വാർഷികാഘോഷത്തിൽ രാധിക മെർച്ചന്റ് ശ്രദ്ധാകേന്ദ്രമായി. രാധിക ധരിച്ച Patek Philippe വാച്ചിന് ഏകദേശം ₹16.7 കോടിയും, വജ്രം പതിച്ച Birkin ബാഗിന് ഏകദേശം ₹25 കോടിയും വിലവരുമെന്നാണ് റിപ്പോർട്ട്. വാച്ചും ബാഗും മാത്രം ചേർന്നാൽ ഏകദേശം ₹42 കോടിയിലധികം. എംബ്രോയിഡറി ജാക്കറ്റ്, പെൻസിൽ സ്കർട്ട്, വജ്ര–മരതക ആഭരണങ്ങൾ എന്നിവയും ലുക്കിന്റെ ഭാഗമായി.

Read it at thinck.orgThinc Malayalam