സൗമ്യയുടെ ശ്രീലങ്കൻ ചിത്രങ്ങൾ വൈറൽ:

Thinc Malayalam · Sat · 19 Sept 2026 · 23:40 · Reported

ശ്രീലങ്കൻ യാത്രാ ചിത്രങ്ങളുമായി സൗമ്യ സോഷ്യൽ മീഡിയയിൽ വൈറൽ. “Draped in Sri Lankan elegance… Welcome to Lanka” എന്ന കുറിപ്പോടെ പങ്കുവച്ച ചിത്രങ്ങൾക്ക് പിന്നാലെ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാണ് ഉയർന്നത്. വേഷത്തെയും അവതരണത്തെയും പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തിയപ്പോൾ, വിമർശനങ്ങളും ട്രോളുകളും ഒപ്പം എത്തി. പോസിറ്റീവായാലും നെഗറ്റീവായാലും സൗമ്യയുടെ ശ്രീലങ്കൻ ട്രിപ്പ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്.

#Soumya #SriLankaTrip #ViralPost #SocialMedia #Trending #THINCKSHOTS

Read it at thinck.orgThinc Malayalam
സൗമ്യയുടെ ശ്രീലങ്കൻ ചിത്രങ്ങൾ വൈറൽ: · SHOTS