തൃശ്ശൂരിൽ ലൂർദ്പുരം ഇടവക ആൻ മരിയ പള്ളിപ്പാടൻ നിര്യാതയായി

Thinc Malayalam · Fri · 30 Oct 2026 · 20:35 · Reported

തൃശ്ശൂരിൽ ലൂർദ്പുരം ഇടവക പള്ളിപ്പാടൻ ബേബി – നിമി ദമ്പതികളുടെ മകൾ ആൻ മരിയ പള്ളിപ്പാടൻ (22) നിര്യാതയായി.

ഒക്ടോബർ 30 വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ ലൂർദ്പുരത്തുള്ള തറവാട് വീട്ടിൽ പൊതുദർശനത്തിന് വെക്കും.

വൈകുന്നേരം 3 മണിക്ക് വീട്ടിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം തൃശ്ശൂർ ലൂർദ് മെട്രോപൊളിറ്റൻ കത്തീഡ്രൽ പള്ളിയിൽ സംസ്കരിക്കും.

Read it at thinck.orgThinc Malayalam