വീണയുടെ ‘റെഡ് ബുക്ക്’ ഡയറി

Thinc Malayalam · Tue · 15 Sept 2026 · 10:14 · Reported

എക്സാലോജിക്–CMRL കേസിൽ ടി. വീണയുടെ ‘റെഡ് ബുക്ക്’ ഡയറി അന്വേഷണത്തിൽ നിർണായകമെന്ന് ഇ.ഡി. ദുബായിലേക്ക് 85 ലക്ഷം രൂപ കൈമാറിയതായി ഡയറിയിൽ രേഖയുണ്ടെന്നും ഫൈജാസ് എന്നയാൾക്കാണ് പണം നൽകിയതെന്നും ഇ.ഡി കത്തിൽ പറയുന്നു. ഈ കുറിപ്പ് ഹവാല ഇടപാടിന്റെ തെളിവാണെന്നാണ് അന്വേഷണ ഏജൻസിയുടെ വാദം. എന്നാൽ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടിലാണ് പിണറായി വിജയനും കുടുംബവും.

#ExalogicCMRLCase #VeenaVijayan #EnforcementDirectorate #PinarayiVijayan #THINCKSHOTS

Read it at thinck.orgThinc Malayalam