ഡൽഹി പ്രതിഷേധത്തിൽ അക്ഷയ് രാധാകൃഷ്ണൻ: ജനാധിപത്യം സംരക്ഷിക്കാൻ ആഹ്വാനം

Thinc Malayalam · Sat · 17 Oct 2026 · 09:45 · Reported

ഡൽഹിയിലെ പ്രതിഷേധത്തിൽ പങ്കെടുത്ത് നടൻ അക്ഷയ് രാധാകൃഷ്ണൻ. “പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുമ്പോൾ കൂടുതൽ ആളുകൾ മുന്നോട്ട് വരണം. ജനാധിപത്യം നശിക്കുമ്പോൾ അതിന്റെ ആഘാതം കലാമേഖലയെയും ശക്തമായി ബാധിക്കും,” എന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യാവകാശങ്ങൾ സംരക്ഷിക്കാനുള്ള സമരങ്ങളിൽ കലാകാരന്മാരും യുവാക്കളും കൂടുതൽ സജീവമാകണമെന്ന് അക്ഷയ് ആഹ്വാനം ചെയ്തു.

Actor Akshay Radhakrishnan joins the Delhi protest, stressing that attacks on democratic freedom will also deeply affect the arts.

Read it at thinck.orgThinc Malayalam