റീൽസ് ചിത്രീകരിക്കാൻ ബെൻസുമായി കറങ്ങിയ 17-കാരൻ അപകടമുണ്ടാക്കി

Thinc Malayalam · Mon · 26 Oct 2026 · 11:26 · Reported

ചേരാനല്ലൂരിൽ സ്കൂട്ടർ യാത്രികൻ ജയബാലകൃഷ്ണന്റെ മരണത്തിനിടയാക്കിയ അപകടത്തിൽ, ബെൻസ് ഓടിച്ച 17-കാരൻ രാത്രിയിൽ പുറത്തിറങ്ങിയത് റീൽസ് ചിത്രീകരിക്കാനെന്ന് പൊലീസ്. അപകടത്തിന് മുമ്പ് മണിക്കൂറിൽ 104 കിലോമീറ്റർ വേഗതയിൽ വാഹനമോടിക്കുന്ന ദൃശ്യങ്ങൾ ഫോണിൽനിന്ന് ലഭിച്ചു.

ലൈസൻസില്ലാതെ സ്ഥിരമായി വാഹനമോടിച്ചിരുന്നതായും പൊലീസ് പറയുന്നു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

Read it at thinck.orgThinc Malayalam