മൂന്ന് ജില്ലകൾക്ക് പുതിയ കളക്ടർമാർ

Thinc Malayalam · Sat · 12 Sept 2026 · 09:41 · Reported

മൂന്ന് ജില്ലകൾക്ക് പുതിയ കളക്ടർമാർ

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി. തിരുവനന്തപുരം ജില്ലാ കളക്ടറായി അഞ്ജു കെ.എസ്, വയനാട് കളക്ടറായി ചെൽസാസിനി വി, കാസർകോട് കളക്ടറായി ശ്രീധന്യ സുരേഷ് എന്നിവരെ നിയമിച്ചു. 36 ഐഎഎസ് ഉദ്യോഗസ്ഥർക്കാണ് സ്ഥലംമാറ്റവും പുതിയ ചുമതലകളും നൽകിയത്. നിലവിലെ തിരുവനന്തപുരം കളക്ടർ അനു കുമാരിയെ സ്പെഷ്യൽ കമ്മീഷണർ, ജിഎസ്ടിയായി മാറ്റി.

Read it at thinck.orgThinc Malayalam