പണയ സ്വർണത്തട്ടിപ്പ്:

Thinc Malayalam · Thu · 17 Sept 2026 · 19:57 · Reported

പണയ സ്വർണം മറിച്ചുവിറ്റു കോടികളുടെ തട്ടിപ്പ് നടത്തിയെന്ന കേസിൽ യുവമോർച്ച ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി രാഹുൽ രാധാകൃഷ്ണൻ കീഴടങ്ങി. കുറത്തികാട് പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. സ്ഥാപന ഉടമ രാധാകൃഷ്ണപിള്ള, മാനേജർ ടിനു തമ്പാൻ എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. വായ്പ തട്ടിപ്പിലൂടെ 200 പവനിലേറെ സ്വർണം കൈക്കലാക്കിയെന്നാണ് പരാതി.

#RahulRadhakrishnan #YuvaMorcha #Alappuzha #GoldFraud #KeralaNews #THINCKSHOTS

Read it at thinck.orgThinc Malayalam
പണയ സ്വർണത്തട്ടിപ്പ്: · SHOTS