“പേടിപ്പിക്കാൻ കഴിയില്ല; പിന്നോട്ടില്ല”

Thinc Malayalam · Mon · 14 Sept 2026 · 14:35 · Reported

സുജയ നൽകിയ പരാതിയിൽ തനിക്കെതിരെ മിനിറ്റുകൾക്കുള്ളിൽ കേസെടുത്തപ്പോൾ, സുജയക്കെതിരെ പെൺകുട്ടികൾ നൽകിയ പരാതികളിൽ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് മാധ്യമപ്രവർത്തക സുനിത ദേവദാസ് ആരോപിച്ചു. മാധ്യമപ്രവർത്തകൻ ഹൈദരലിക്കെതിരെയും കേസ് എടുത്ത് ഫോൺ പിടിച്ചെടുത്ത നടപടിയുടെ നിയമസാധുത ചോദ്യം ചെയ്ത സുനിത, മാധ്യമലോകം മൗനം പാലിക്കുകയാണെന്നും വിമർശിച്ചു. “പേടിപ്പിക്കാൻ കഴിയില്ല; പിന്നോട്ടില്ല” എന്നും അവർ വ്യക്തമാക്കി.

#SunithaDevadas #Sujaya #HyderAli #MediaFreedom #KeralaNews #THINCKSHOTS

Read it at thinck.orgThinc Malayalam