പാലാരിവട്ടം പാലം പൊളിക്കാൻ നടന്നവർ ഇപ്പോൾ മുണ്ടൻവേലി ലൈഫ് മിഷൻ തട്ടിപ്പിൽ മൗനം

Thinc Malayalam · Sun · 27 Sept 2026 · 12:06 · Reported

മുണ്ടംവേലി ലൈഫ് മിഷൻ ഫ്ലാറ്റുകളുടെ ഗുരുതര നിർമാണ തകരാറുകൾ പുറത്തുവന്നതിന് പിന്നാലെ സിപിഎം നേതാക്കളെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം. പാലാരിവട്ടം പാലം വിഷയത്തിൽ ശക്തമായി രംഗത്തെത്തിയവർ ഇപ്പോൾ മുണ്ടംവേലിയിലെ പ്രശ്നത്തിൽ എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്നാണ് ചോദ്യം. പി. രാജീവ്, കെ.ജെ. മാക്സി ഉൾപ്പെടെയുള്ള സിപിഎം നേതാക്കൾ നിലപാട് വ്യക്തമാക്കണമെന്നും ആവശ്യം ഉയരുന്നു.

Social media users are questioning CPM leaders over their response to the Mundamveli LIFE Mission flats controversy.

Read it at thinck.orgThinc Malayalam
പാലാരിവട്ടം പാലം പൊളിക്കാൻ നടന്നവർ ഇപ്പോൾ മുണ്ടൻവേലി ലൈഫ് മിഷൻ തട്ടിപ്പിൽ മൗനം · SHOTS