‘ഓം’ സിനിമയുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

Thinc Malayalam · Tue · 17 Nov 2026 · 20:54 · Reported

പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ‘ഓം’ സിനിമയുടെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു.

നവംബർ 20ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

Read it at thinck.orgThinc Malayalam