വടക്കഞ്ചേരിയിൽ കാറിടിച്ച് ഒരാൾ മരിച്ചു;

Thinc Malayalam · Sun · 13 Sept 2026 · 13:06 · Reported

പാലക്കാട് വടക്കഞ്ചേരിയിൽ ബസ് കാത്തുനിന്നവർക്കിടയിലേക്ക് കാർ ഇടിച്ചുകയറി ഒരാൾ മരിച്ചു. പൊട്ടിമട സ്വദേശി അബ്ദുൽ റസാക്കാണ് മരിച്ചത്. അപകടത്തിൽ മൂന്നുപേർക്ക് പരുക്കേറ്റു. സംഭവത്തിന് പിന്നാലെ കാർ ഡ്രൈവറെ വടക്കഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടകാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.

#Palakkad #Vadakkenchery #RoadAccident #KeralaNews #THINCKSHOTS

Read it at thinck.orgThinc Malayalam
വടക്കഞ്ചേരിയിൽ കാറിടിച്ച് ഒരാൾ മരിച്ചു; · SHOTS