സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു:

Thinc Malayalam · Wed · 23 Sept 2026 · 20:31 · Reported

കലാകാരനും സാംസ്‌കാരിക പ്രവർത്തകനുമായ സൂര്യ കൃഷ്ണമൂർത്തി അന്തരിച്ചു. 1977ൽ ആരംഭിച്ച ‘സൂര്യ’യെ നാല്പതിലേറെ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച അദ്ദേഹം നാടകം, സംഗീതം, നൃത്തം, സിനിമ തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയ സാന്നിധ്യമായിരുന്നു. കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരവും കേരള സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പും ലഭിച്ചിട്ടുണ്ട്. പുതുതലമുറ കലാകാരന്മാർക്ക് നൽകിയ പ്രോത്സാഹനവും അവസരങ്ങളും അദ്ദേഹത്തെ വ്യത്യസ്തനാക്കി.

Surya Krishnamoorthy, a towering figure in Kerala’s cultural landscape, passes away.

Read it at thinck.orgThinc Malayalam