ഇപ്പോഴും എംഎൽഎയുടെ സ്റ്റാഫ്’

Thinc Malayalam · Mon · 7 Sept 2026 · 14:34 · Reported

ഇപ്പോഴും എംഎൽഎയുടെ സ്റ്റാഫ്’; ആരോപണങ്ങൾ തള്ളി പാളയം പ്രദീപ്

ചിറയിൻകീഴ് സംഘർഷവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ നിഷേധിച്ച് രമ്യ ഹരിദാസ് എംഎൽഎയുടെ പി.എ. പാളയം പ്രദീപ്. താൻ പങ്കെടുത്തത് ഔദ്യോഗിക യോഗമല്ലെന്നും രമ്യ ഹരിദാസ് അന്വേഷണത്തിൽ നിന്ന് ഒളിച്ചോടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. “ഞാൻ ഇപ്പോഴും എംഎൽഎയുടെ സ്റ്റാഫാണ്; മാറിനിൽക്കാൻ കെപിസിസി ആവശ്യപ്പെട്ടിട്ടില്ല” എന്നും പ്രദീപ് വ്യക്തമാക്കി. സജാദിന്റെ വീട്ടിൽ വാക്കുതർക്കമുണ്ടായെങ്കിലും കുടുംബത്തോട് മോശമായി പെരുമാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Read it at thinck.orgThinc Malayalam
ഇപ്പോഴും എംഎൽഎയുടെ സ്റ്റാഫ്’ · SHOTS