ദൃശ്യം 3: ബോളിവുഡ് പതിപ്പ് മലയാളത്തിൽ നിന്ന് വ്യത്യസ്തം

Thinc Malayalam · Sun · 4 Oct 2026 · 08:54 · Reported

മലയാളത്തിലെ ‘ദൃശ്യം 3’ കഥയിൽ നിന്ന് വലിയ മാറ്റങ്ങളോടെയാണ് അജയ് ദേവ്ഗൺ നായകനായ ഹിന്ദി പതിപ്പ് ഒരുക്കിയതെന്ന് മനോരമ റിപ്പോർട്ട്. സംവിധായകൻ അഭിഷേക് പഥക്, മലയാളം പതിപ്പിന്റെ റീമേക്ക് അവകാശം നേടിയെങ്കിലും തിരക്കഥ പുതുക്കി, വിജയ് സൽഗോങ്കറുടെ കഥാപാത്രത്തെ കൂടുതൽ കേന്ദ്രീകരിച്ചാണ് ചിത്രം അവതരിപ്പിച്ചത്. Bollywood’s Drishyam 3 reportedly takes major creative departures from the Malayalam original, with director Abhishek Pathak reshaping the screenplay and conclusion.

Read it at thinck.orgThinc Malayalam