തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ കഴുത്തറുത്ത് കൊന്നു

Thinc Malayalam · Thu · 10 Sept 2026 · 18:42 · Reported

തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ കഴുത്തറുത്ത് കൊന്നു; അമ്മ കസ്റ്റഡിയിൽ

തിരുവനന്തപുരം മലയിൻകീഴ് വിളവൂർക്കലിൽ ഒന്നര വയസ്സുള്ള അന്ന എന്ന കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കുടുംബപ്രശ്നമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. മുറി പൂട്ടിയ ശേഷം കുഞ്ഞിനെ ആക്രമിച്ചുവെന്നാണ് റിപ്പോർട്ട്. കരച്ചിൽ കേട്ടെത്തിയ ബന്ധുക്കളും നാട്ടുകാരും മുറി തുറന്നപ്പോൾ കുഞ്ഞിനെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തി. ആശുപത്രിയിലെത്തിച്ചെങ്കിലും സ്ഥിരീകരിച്ചു.

Read it at thinck.orgThinc Malayalam
തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ കഴുത്തറുത്ത് കൊന്നു · SHOTS