ഗണേഷ് കുമാറും മുൻഭാര്യ ഡോ. യാമിനി തങ്കച്ചിയും ഒരുമിച്ച്

Thinc Malayalam · Sat · 19 Sept 2026 · 18:43 · Reported

കെ.ബി. ഗണേഷ് കുമാറിന്റെ മൂത്ത മകൻ ആദിത്യ കൃഷ്ണൻ തമ്പിയുടെ വിവാഹം തമിഴ്നാട് സ്വദേശിനി മനീഷയുമായി കോയമ്പത്തൂരിൽ നടന്നു. വിവാഹച്ചടങ്ങിൽ ഗണേഷ് കുമാറും മുൻഭാര്യ ഡോ. യാമിനി തങ്കച്ചിയും ഒരുമിച്ച് പങ്കെടുത്തത് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി. തിരുവനന്തപുരത്ത് നടന്ന വിവാഹ സൽക്കാരത്തിൽ രാഷ്ട്രീയ, സിനിമ, സാമൂഹിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.

#GaneshKumar #YaminiThankachi #AdithyaKrishnan #Wedding #KeralaNews #THINCKSHOTS

Read it at thinck.orgThinc Malayalam
ഗണേഷ് കുമാറും മുൻഭാര്യ ഡോ. യാമിനി തങ്കച്ചിയും ഒരുമിച്ച് · SHOTS