പാലക്കാട് ആൾക്കൂട്ട ആക്രമണം: യുവാവിനെ പിന്തുടർന്ന് കൊലപ്പെടുത്തി

Thinc Malayalam · Wed · 14 Oct 2026 · 08:57 · Reported

പാലക്കാട് വണ്ടിത്താവളത്ത് യുവാവിനെ ആൾക്കൂട്ടം പിന്തുടർന്ന് മർദിച്ച് കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവാവിനെ ഏകദേശം അരക്കിലോമീറ്റർ പിന്തുടർന്ന് ആക്രമിച്ചതായി പ്രതികൾ പൊലീസിനോട് സമ്മതിച്ചതായാണ് റിപ്പോർട്ട്. സംഭവം ‘മധു കേസ്’ ഓർമ്മിപ്പിക്കുന്ന തരത്തിൽ വലിയ പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്.

A youth in Palakkad was allegedly chased for nearly half a kilometre and beaten to death by a mob, according to police.

#Palakkad #MobLynching #Vandithavalam #MadhuCase #THINCKSHOTS

Read it at thinck.orgThinc Malayalam