ചേരാനെല്ലൂർ അപകടം: മുഖ്യമന്ത്രി വി.ഡി. സതീശൻ കുടുംബത്തെ സന്ദർശിച്ചു.

Thinc Malayalam · Fri · 30 Oct 2026 · 15:41 · Reported

ചേരാനെല്ലൂരിൽ വാഹനാപകടത്തിൽ മരിച്ച ജയപാലകൃഷ്ണന്റെ കുടുംബം ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. ജയപാലകൃഷ്ണൻ റോഡിൽ മരിച്ചുകിടക്കുമ്പോൾ അപകടത്തിന്റെ തെളിവുകൾ നശിപ്പിക്കാനാണ് ശ്രമം നടന്നതെന്ന് കുടുംബം ആരോപിച്ചു.

മുഖ്യമന്ത്രി വി.ഡി. സതീശൻ കുടുംബത്തെ സന്ദർശിച്ചു. അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് അദ്ദേഹം ഉറപ്പുനൽകി. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു.

Read it at thinck.orgThinc Malayalam