വീണ്ടും ഇംഗ്ലീഷിൽ സുപ്രിയ

Thinc Malayalam · Sun · 13 Sept 2026 · 17:24 · Reported

ഇംഗ്ലീഷിൽ സംസാരിച്ചതിന് അവതാരകയെ ഉർവശി പരിഹസിച്ച വിഷയത്തിൽ പ്രതികരിച്ച് സുപ്രിയ പൃഥ്വിരാജ്. വിദേശരാജ്യങ്ങളിലേക്ക് കുടിയേറി വലിയ പ്രവാസി സമൂഹമായി മാറിയിട്ടും ഒരാൾ ഇംഗ്ലീഷിൽ സംസാരിക്കുന്നതിനെ എന്തിനാണ് ഇന്നും അഹങ്കാരത്തിന്റെ ലക്ഷണമായി കാണുന്നതെന്ന് സുപ്രിയ ചോദിച്ചു. ഭാഷയെ അടിസ്ഥാനമാക്കി ഒരാളെ വിലയിരുത്തുന്നത് ശരിയല്ലെന്ന നിലപാടാണ് അവർ പങ്കുവച്ചത്.

#SupriyaMenonPrithviraj #Urvashi #AashaMovie #MalayalamCinema #THINCKSHOTS

Read it at thinck.orgThinc Malayalam