‘ജയിൽ സന്ദർശന സമയം’

Thinc Malayalam · Sun · 20 Sept 2026 · 21:19 · Reported

അബ്കാരി കേസിൽ കസ്റ്റഡിയിൽ കഴിയുന്ന റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിനെ ലക്ഷ്യമിട്ട് തിരുവനന്തപുരം യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്ത്. റിപ്പോർട്ടർ ടിവി ഓഫീസിന് മുന്നിൽ ‘ജയിൽ സന്ദർശന സമയം’ രേഖപ്പെടുത്തിയ ബോർഡ് സ്ഥാപിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ആന്റോ അഗസ്റ്റിനെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു; പിന്നീട് എക്സൈസ് കസ്റ്റഡിയിലും വിട്ടു.

Youth Congress stages a satirical protest outside Reporter TV amid Anto Augustine’s custody.

Read it at thinck.orgThinc Malayalam