റിപ്പോർട്ടർ ടി.വി. “അധോലോകം ”

Thinc Malayalam · Mon · 28 Sept 2026 · 09:01 · Reported

റിപ്പോർട്ടർ ചാനലിനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി കെ.എം. ഷാജി. ചാനലിനെ “അധോലകം” എന്ന് വിശേഷിപ്പിച്ച അദ്ദേഹം, നികേഷ് കുമാറിനെയും അഗസ്റ്റിൻ സഹോദരന്മാരെയും അരുണ്‍കുമാറിനെയും ലക്ഷ്യമിട്ട് തട്ടിപ്പ് ആരോപണങ്ങൾ ഉന്നയിച്ചു. റിപ്പോർട്ടർ ചാനൽ തനിക്കെതിരെ ഏകപക്ഷീയ പ്രചാരണം നടത്തുന്നുവെന്നും മാധ്യമങ്ങൾ സാമാന്യ മര്യാദ പാലിക്കണമെന്നും ഷാജി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

K.M. Shaji has launched a sharp attack on Reporter TV, accusing the channel of unethical conduct and targeting several of its figures.

Read it at thinck.orgThinc Malayalam
റിപ്പോർട്ടർ ടി.വി. “അധോലോകം ” · SHOTS