“വീട്ടിലേക്ക് മാർച്ച് നടത്തിയാൽ പാർട്ടി ഓഫീസിൽ കയറി നിന്നെ എടുക്കും”

Thinc Malayalam · Sat · 3 Oct 2026 · 13:07 · Reported

യൂണിവേഴ്‌സിറ്റി മെൻസ് ഹോസ്റ്റലിലെ പൊലീസ് നടപടിക്ക് പിന്നാലെ എസ്‌എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം.എ. നന്ദനോട് കന്റോൺമെന്റ് എസ്‌ഐ ജി. ഗോകുൽ ഭീഷണിപ്പെടുത്തുന്ന ഫോൺസംഭാഷണം പുറത്തായി. “വീട്ടിലേക്ക് മാർച്ച് നടത്തിയാൽ പാർട്ടി ഓഫീസിൽ കയറി നിന്നെ എടുക്കും” എന്നായിരുന്നു സന്ദേശമെന്ന് റിപ്പോർട്ട്. സംഭവം വിവാദമായതോടെ എ.ഡി.ജി.പി പി. വിജയൻ അന്വേഷണത്തിന് നിർദേശം നൽകി.

A probe has been ordered after an alleged threatening call by a Cantonment SI to the SFI Thiruvananthapuram district secretary.

Read it at thinck.orgThinc Malayalam
“വീട്ടിലേക്ക് മാർച്ച് നടത്തിയാൽ പാർട്ടി ഓഫീസിൽ കയറി നിന്നെ എടുക്കും” · SHOTS