നരച്ച മുടിയുമായി പൊതുവേദിയിലെത്തി ആരാധകരെ അമ്പരപ്പിച്ച് ആമിർ ഖാൻ

Thinc Malayalam · Fri · 9 Oct 2026 · 18:56 · Reported

നരച്ച മുടിയുമായി പൊതുവേദിയിലെത്തി ആരാധകരെ അമ്പരപ്പിച്ച് ആമിർ ഖാൻ. മുംബൈയിലെ Celebrate Cinema Festival 2026ൽ സംവിധായകൻ സുഭാഷ് ഘായിക്കൊപ്പം പങ്കെടുത്തപ്പോഴാണ് സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ താരം പ്രത്യക്ഷപ്പെട്ടത്. പുതിയ സിനിമയ്ക്കായുള്ള മേക്കോവർ ആണോയെന്ന ചോദ്യത്തിന്, “മുടി ഡൈ ചെയ്യുന്നത് നിർത്തി; മടുത്തു” എന്നായിരുന്നു ആമിറിന്റെ മറുപടി.

Aamir Khan surprised fans with a natural grey-haired look, saying he simply got tired of dyeing his hair.

Read it at thinck.orgThinc Malayalam
നരച്ച മുടിയുമായി പൊതുവേദിയിലെത്തി ആരാധകരെ അമ്പരപ്പിച്ച് ആമിർ ഖാൻ · SHOTS