സ്വപ്ന സുരേഷും പി.എസ്. സരിത്തും വിവാഹിതരായി

Thinc Malayalam · Sat · 12 Sept 2026 · 08:43 · Reported

സ്വപ്ന സുരേഷും പി.എസ്. സരിത്തും വിവാഹിതരായി

നയതന്ത്ര ചാനൽ സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും പി.എസ്. സരിത്തും വിവാഹിതരായി. കൊച്ചി നെട്ടൂർ വടക്കേ പാട്ടുപുരയ്ക്കൽ ക്ഷേത്രത്തിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. വിവാഹ ചിത്രങ്ങൾ സ്വപ്ന തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. കുട്ടികൾക്ക് സത്യവും ബഹുമാനവും മൂല്യങ്ങളും പകർന്നുനൽകുന്ന കുടുംബജീവിതമാണ് ലക്ഷ്യമെന്നും അവർ കുറിച്ചു.

Read it at thinck.orgThinc Malayalam