19കാരി അറസ്റ്റിൽ

Thinc Malayalam · Fri · 11 Sept 2026 · 11:51 · Reported

കാമുകനെ ഒരു ദിവസം 7 തവണ ലൈംഗികബന്ധത്തിന് നിർബന്ധിച്ചു; 19കാരി അറസ്റ്റിൽ

അമേരിക്കയിലെ യൂട്ടായിൽ, കാമുകനെ ഒരു ദിവസത്തിനുള്ളിൽ ഏഴ് തവണ ലൈംഗികബന്ധത്തിന് നിർബന്ധിച്ചെന്ന പരാതിയിൽ 19കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. യുവാവിന്റെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതിക്കെതിരെ ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തിയത്. ഗുരുതരമായ പരാതിയുടെ അടിസ്ഥാനത്തിൽ തുടർ നിയമനടപടികൾ പുരോഗമിക്കുകയാണ്.

Read it at thinck.orgThinc Malayalam