പിണറായിക്കും ബോധോദയം !!

Thinc Malayalam · Fri · 2 Oct 2026 · 10:04 · Reported

കേരളത്തിലെ മാറിയ സാമൂഹിക സാഹചര്യത്തിൽ അക്രമ രാഷ്ട്രീയത്തിൽ നിന്ന് പാർട്ടി പ്രവർത്തകർ വിട്ടുനിൽക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ. സ്വയംരക്ഷ ആവശ്യമായ സാഹചര്യമുണ്ടായാലും ആദ്യ നീക്കം പാർട്ടി പ്രവർത്തകരുടെ ഭാഗത്ത് നിന്നാകരുതെന്ന് അദ്ദേഹം തിരുവനന്തപുരം ജില്ലാ വിപുലീകൃത സമ്മേളനത്തിൽ പറഞ്ഞു. ജനങ്ങളോട് ‘ജനാധിപത്യ കേന്ദ്രീകരണം’ പ്രയോഗിക്കരുതെന്നും ഓർമ്മിപ്പിച്ചു.

CPM workers to stay away from violence, saying Kerala society no longer accepts violent politics.

Read it at thinck.orgThinc Malayalam