ഗ്യാനേഷ്കുമാർ 'വോട്ട് ചോർ ബണ്ടി ചോർ' സൂത്രങ്ങൾ പഠിച്ചെടുത്തത് കേരളത്തിൽ നിന്നും !!

Thinc Malayalam · Sat · 10 Oct 2026 · 12:10 · Reported

ജ്ഞാനേഷ് കുമാറിനെതിരെ പരിഹാസവുമായി സോഷ്യൽ മീഡിയ. “വോട്ട് ചോർ, ബണ്ടി ചോർ സൂത്രങ്ങൾ പഠിച്ചത് കേരളത്തിൽ നിന്നാണോ?” എന്ന ചോദ്യമാണ് പ്രചരിക്കുന്നത്. വോട്ടർ പട്ടിക, SIR, തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിഷ്പക്ഷത എന്നിവയെ ചുറ്റിപ്പറ്റിയുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ട്രോൾ. Social media satire targets Gyanesh Kumar with “vote chor” jibes amid continuing allegations over electoral rolls and ECI neutrality.

#GyaneshKumar #ElectionCommission #VoteChor

Read it at thinck.orgThinc Malayalam