കാന്തപുരത്തോട് യോജിപ്പില്ലെന്ന് മലേഷ്യൻ പ്രധാനമന്ത്രി

Thinc Malayalam · Sat · 12 Sept 2026 · 20:26 · Reported

സ്ത്രീകൾ വീട്ടിലിരിക്കണമെന്ന നിലപാടിനോട് യോജിപ്പില്ലെന്ന് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ എല്ലാ അഭിപ്രായങ്ങളോടും താൻ യോജിക്കുന്നില്ലെന്നും സ്ത്രീകൾക്ക് തുല്യാവകാശം ഉറപ്പാക്കുന്നതാണ് മലേഷ്യയുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. നാളെ കോഴിക്കോട് കാന്തപുരവുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് പ്രതികരണം. വിഷയം ചർച്ചയായാൽ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുള്ള മലേഷ്യയുടെ നിലപാട് അൻവർ പറഞ്ഞു.

#AnwarIbrahim #Kanthapuram #WomenRights #KeralaNews #THINCKSHOTS

Read it at thinck.orgThinc Malayalam
കാന്തപുരത്തോട് യോജിപ്പില്ലെന്ന് മലേഷ്യൻ പ്രധാനമന്ത്രി · SHOTS