തിരുവനന്തപുരം സംഘർഷം: സഞ്ജീവ് കീലേരി ചിതറിയോടുന്ന ദൃശ്യങ്ങൾ

Thinc Malayalam · Thu · 1 Oct 2026 · 14:46 · Reported

തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റൽ പരിസരത്ത് യൂത്ത് കോൺഗ്രസ്–എസ്‌എഫ്‌ഐ സംഘർഷത്തിനിടെ പൊലീസ് ലാത്തിച്ചാർജ് നടത്തിയതോടെ എസ്‌എഫ്‌ഐ നേതാവ് സഞ്ജീവ് കീലേരി ചിതറിയോടുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. . സംഭവത്തിൽ ഇരു വിഭാഗങ്ങൾക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

Viral videos from the Thiruvananthapuram clash show activists running during a police lathicharge, but claims identifying a specific SFI leader remain unverified.

#SFI #UniversityCollege #KeralaPolice #Thiruvananthapuram

Read it at thinck.orgThinc Malayalam
തിരുവനന്തപുരം സംഘർഷം: സഞ്ജീവ് കീലേരി ചിതറിയോടുന്ന ദൃശ്യങ്ങൾ · SHOTS