വാഗമൺ മണ്ണിടിച്ചിൽ:

Thinc Malayalam · Mon · 21 Sept 2026 · 13:58 · Reported

വാഗമൺ യാത്രയ്ക്കിടെ സ്കൂട്ടറിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ചെന്നൈ സ്വദേശിനി സംഗീത അരുൾ ലാൽ (35) മരിച്ചു. ഈരാറ്റുപേട്ട–വാഗമൺ റോഡിലെ തീക്കോയിക്ക് സമീപം വേലത്തുശ്ശേരിയിലായിരുന്നു അപകടം. സംഗീതയ്‌ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് പരിക്കുകളോടെ രക്ഷപ്പെട്ടു. കനത്ത മഴയ്ക്കിടെ പ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു.

Chennai tourist Sangeetha Arul Lal died after a landslide hit her scooter near Vagamon; her friend survived with injuries.

#THINCKSHOTS #KeralaRain #Vagamon #Landslide

Read it at thinck.orgThinc Malayalam
വാഗമൺ മണ്ണിടിച്ചിൽ: · SHOTS