കേരളത്തിലെ കണ്ടന്റ് ക്രിയേറ്ററിന്റെ പരാതിയിൽ സൗദിയിൽ അറസ്റ്റ്

Thinc Malayalam · Thu · 8 Oct 2026 · 11:17 · Reported

സോഷ്യൽ മീഡിയയിലൂടെ തന്നെയും കുടുംബത്തെയും അധിക്ഷേപിച്ചെന്ന കണ്ടന്റ് ക്രിയേറ്റർ മുബീനയുടെ പരാതിയിൽ പാലക്കാട് സ്വദേശി മുഹമ്മദ് ജലീലിനെ സൗദിയിലെ അബഹയിൽ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. പരാതിയോടൊപ്പം അധിക്ഷേപ വീഡിയോകളും തെളിവുകളും അറബിയിലേക്ക് വിവർത്തനം ചെയ്ത് പൊലീസിന് കൈമാറുകയായിരുന്നു. Saudi police have detained a Kerala expatriate after content creator Mubeena filed a complaint over alleged online abuse targeting her and her family.

Read it at thinck.orgThinc Malayalam
കേരളത്തിലെ കണ്ടന്റ് ക്രിയേറ്ററിന്റെ പരാതിയിൽ സൗദിയിൽ അറസ്റ്റ് · SHOTS