മമ്മൂട്ടി എറണാകുളം ലോ കോളേജിൽ;

Thinc Malayalam · Mon · 21 Sept 2026 · 11:40 · Reported

പഴയ സുഹൃത്തുക്കളെ കാണാൻ എറണാകുളം ഗവൺമെന്റ് ലോ കോളേജിലെത്തി മമ്മൂട്ടി. ഒരിക്കൽ നിയമവിദ്യാർത്ഥിയായി പഠിച്ച ക്യാമ്പസിൽ സഹപാഠികളുമായി സമയം ചെലവഴിച്ച താരത്തിന്റെ സന്ദർശനം പഴയ ഓർമ്മകളുടെ സംഗമമായി. മമ്മൂട്ടി എറണാകുളം ലോ കോളേജിൽ നിന്ന് എൽഎൽബി നേടിയതാണ്.

Mammootty returned to Ernakulam Law College to reconnect with old friends and relive his student days.

#THINCKSHOTS #Mammootty #ErnakulamLawCollege #Reunion

Read it at thinck.orgThinc Malayalam