കാളിഘട്ടിൽ മീൻ ഭോഗം കഴിച്ച് സുവേന്ദു അധികാരി

Thinc Malayalam · Sat · 12 Sept 2026 · 09:55 · Reported

കാളിഘട്ടിൽ മീൻ ഭോഗം കഴിച്ച് സുവേന്ദു അധികാരി

ദുർഗാപൂജക്കാലത്ത് മത്സ്യ-മാംസാഹാരം ഒഴിവാക്കണമെന്ന ബാഗേശ്വർ ബാബ ധീരേന്ദ്ര കൃഷ്ണ ശാസ്ത്രിയുടെ പരാമർശം വിവാദമായിരിക്കെ, കൊൽക്കത്തയിലെ കാളിഘട്ട് ക്ഷേത്രത്തിൽ പരമ്പരാഗത മീൻ ഭോഗം കഴിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി. ബംഗാളിന്റെ ഭക്ഷണശീലങ്ങളും മതാചാരങ്ങളും പുറത്തുനിന്ന് ആരും നിർദേശിക്കേണ്ടതില്ലെന്ന നിലപാടാണ് ബിജെപി നേതാക്കളും വ്യക്തമാക്കിയത്. സംഭവം ബംഗാളിൽ വലിയ രാഷ്ട്രീയ-സാംസ്കാരിക ചർച്ചയ്ക്ക് വഴിവച്ചു.

Read it at thinck.orgThinc Malayalam