യുഡിഎഫ് സർക്കാർ ലോക കേരളസഭ നിലനിർത്തുന്നു

Thinc Malayalam · Mon · 21 Sept 2026 · 09:28 · Reported

പ്രതിപക്ഷത്തായിരുന്നപ്പോൾ വിമർശിക്കുകയും വിവിധ ഘട്ടങ്ങളിൽ ബഹിഷ്കരിക്കുകയും ചെയ്ത ലോക കേരളസഭ പൂർണമായി ഒഴിവാക്കാതെ തുടരാൻ യുഡിഎഫ് സർക്കാർ. 2026-27 ബജറ്റിൽ ലോക കേരളസഭയ്ക്ക് ₹2 കോടി വകയിരുത്തിയതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു. മുൻ എൽഡിഎഫ് ബജറ്റിലെ ₹2.30 കോടിയേക്കാൾ തുക കുറച്ചെങ്കിലും പദ്ധതി നിലനിർത്തുകയാണ് സർക്കാർ.

The UDF government retains the Loka Kerala Sabha despite having criticised and boycotted it while in opposition.

#THINCKSHOTS #LokaKeralaSabha #UDF #Kerala

Read it at thinck.orgThinc Malayalam
യുഡിഎഫ് സർക്കാർ ലോക കേരളസഭ നിലനിർത്തുന്നു · SHOTS