പദയാത്ര IFFK 2026 അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ

Thinc Malayalam · Sun · 15 Nov 2026 · 12:21 · Reported

31-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ (IFFK 2026) അന്താരാഷ്ട്ര മത്സരവിഭാഗത്തിലേക്ക് ‘പദയാത്ര ’ ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു.

ലോകസിനിമകൾ മാറ്റുരയ്ക്കുന്ന ഈ വേദിയിലേക്ക് മലയാളത്തിൽ നിന്നുള്ള ഒരു ശ്രദ്ധേയ സാന്നിധ്യമാണിത്.

‘പദയാത്ര ’യുടെ അണിയറപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ.

Read it at thinck.orgThinc Malayalam